Wednesday, April 17, 2013

ഒരു നല്ല ചിന്ത...




പക്ഷേ ... ഇന്ത്യ എന്റ്റെ അമ്മയല്ലേ ? എന്നെ പ്രസവിച്ച എൻറ്റെ അമ്മ എന്നെ പ്രതീക്ഷിക്കുന്നതുപോലെ ഭാരതവും എന്നെ പ്രതീക്ഷിക്കുന്നില്ലേ ? ഭാരതഭൂമി മരിച്ച എന്നെയും , എന്നെ പ്രസവിച്ച എന്റ്റെ അമ്മ ജീവിച്ചിരിക്കുന്ന എന്നെയും. പ്രതീക്ഷ!

~ വൈക്കം മുഹമ്മദ്‌ ബഷീർ , 'ഓർമ്മക്കുറിപ്പ്‌'

No comments: